December 13, 2010

December 03, 2010

ഒരു തണുത്ത വെളുപ്പാൻ കാലത്ത്!


                    


കലണ്ടറിലെ അവസാന താൾ!
വീണ്ടുമൊരു ഡിസംബർ!
ഓർമ്മകളിലൊന്നുമടക്കിവെക്കാൻ ബാക്കിവെക്കാതെ
കൊഴിഞ്ഞൊഴിഞ്ഞു പോകുന്ന
ദിനങ്ങൾക്കൊരു ഓർമ്മക്കുറിപ്പായി
വീണ്ടുമൊരു ഡിസംബർ!