February 16, 2011

കുളം!

കുട്ടിക്കാലത്തെ വേനലവധികളിലെ
ആഹ്ലാദാരവങ്ങളുടെ ഓർമ്മകളുമായി
ഇത്തിരി പോക്കുവെയിൽ!
തൂർന്ന് തൂർന്നില്ലാതാവുമ്പോൾ..
അവസാനത്തെ തുള്ളിയിൽ വരെ കാത്തുവെച്ചിട്ടുണ്ടാകും
ഒരു നൂറുകൂട്ടം സുഖമുള്ള ഓർമ്മകൾ!!