August 02, 2012

വഴി




 പറന്നുയരാൻ നീലാകാശം നിനക്ക്
ചിറകുകൾ നീട്ടിത്തരുന്നതിനു മുമ്പ്,
പറഞ്ഞുതീർക്കാനുണ്ട്,
നിനക്കായി  മാത്രം
 കാത്തുകാത്ത് വെച്ചിരിക്കുന്ന ഒരായിരം കഥകൾ!!

July 31, 2012

ഒറ്റമുറി


ഓർമ്മകളുടെ പച്ചപ്പുകൾക്ക് കാവലിരിക്കാനൊരു ഒറ്റമുറി..