November 30, 2010

ഒടുക്കം!

ഉള്ളിലേക്കുള്ളിലേക്ക്
ആഴ്ന്നിറങ്ങാൻ കൊതിച്ചത്,
നിന്നിലൂടെ പടർന്നു പന്തലിച്ച്,
പൂത്തുലയാനാണ്.
നീയെവിടെയാണ് നിന്റെ നീരുറവകൾ
ഒളിപ്പിച്ചുവെച്ചത്?

ഒടുവിലിവിടെയിങ്ങനെ..
നിന്നിലെ വിസ്മൃതിയായി
നിന്നിലൊടുങ്ങും ഞാൻ!!

November 17, 2010

:)!!

ആകാശം...ഭൂമി!

മേഘക്കൂട്ടത്തിനിടയിലൂടെ പാറിവീഴുമിത്തിരി വെയിൽ!!