Showing posts with label holidays. Show all posts
Showing posts with label holidays. Show all posts

February 16, 2011

കുളം!

കുട്ടിക്കാലത്തെ വേനലവധികളിലെ
ആഹ്ലാദാരവങ്ങളുടെ ഓർമ്മകളുമായി
ഇത്തിരി പോക്കുവെയിൽ!
തൂർന്ന് തൂർന്നില്ലാതാവുമ്പോൾ..
അവസാനത്തെ തുള്ളിയിൽ വരെ കാത്തുവെച്ചിട്ടുണ്ടാകും
ഒരു നൂറുകൂട്ടം സുഖമുള്ള ഓർമ്മകൾ!!